Powered by: <a href="#">Manna Broadcasting Network</a>
യോനാ 2: 8
മിത്ഥ്യാബിംബങ്ങളെ ഭജിക്കുന്നവർ തങ്ങളോടു ദയാലുവായവനെ ഉപേക്ഷിക്കുന്നു.
ദൈവത്തെക്കാളും ദൈവവചനത്തേക്കാളും ഉപരിയായി നിങ്ങളെ ആവേശം കൊള്ളിക്കുന്നതും സന്തോഷിപ്പിക്കുന്നതും ആകർഷിക്കുന്നതും നിങ്ങളെ ത്രസിപ്പിക്കുന്നതുമായ എന്തെങ്കിലും നിങ്ങളുടെ ജീവിതത്തിൽ ഉണ്ടെങ്കിൽ നിസംശയം പറയാം അതാണ് നിങ്ങളുടെ ജീവിതത്തിലെ വിഗ്രഹമെന്ന്. ഇന്ന് വിഗ്രഹങ്ങളെ കണ്ടെത്താൻ അമ്പലങ്ങളിലൊ, പൂജാ സ്ഥലങ്ങളിലൊ പോകേണ്ടതില്ല. ക്രിസ്ത്യാനികൾ എന്നു പറയുന്ന അനേകരുടെ ഉള്ളിൽ അത് നിറഞ്ഞിരിക്കുന്നു. ദൈവത്തെക്കാൾ അധികമായി നിങ്ങൾ സ്നേഹിക്കുന്നതെല്ലാം നിങ്ങളുടെ വിഗ്രഹമാണ്.
An idol can be a physical object, a property, a person, an activity, a role, an institution, a hope, an image, an idea, a pleasure, a hero….anything that can substitute for God…