കാഹളധ്വനി
കാലഘട്ടത്തിൻറെ ശബ്ദം

Part time Christian life

യോഹന്നാൻ 21:15

അവർ പ്രാതൽ കഴിച്ചശേഷം യേശു ശിമോൻ പത്രൊസിനോടു: യോഹന്നാന്റെ മകനായ ശിമോനേ, നീ ഇവരിൽ അധികമായി എന്നെ സ്നേഹിക്കുന്നുവോ എന്നു ചോദിച്ചു. അതിന്നു അവൻ: ഉവ്വു, കർത്താവേ, എനിക്കു നിന്നോടു പ്രിയമുണ്ടു എന്നു നീ അറിയുന്നുവല്ലോ എന്നു പറഞ്ഞു. എന്റെ കുഞ്ഞാടുകളെ മേയ്ക്ക എന്നു അവൻ അവനോടു പറഞ്ഞു.

ഒരു ഭർത്താവിനോട്  85% വും വിശ്വസ്തത പുലർത്തുന്ന ഒരു ഭാര്യയാണെങ്കിലും  അവളെ 100% അവിശ്വസ്തത കാണിക്കുന്ന സ്ത്രീയായിട്ടു മാത്രമേ ആ ഭർത്താവിന് കണക്കാക്കാൻ കഴിയൂ എങ്കിൽ – യേശുക്രിസ്തുവിനോടുള്ള ഭാഗീകമായ വിശ്വസ്ഥതയിൽ ജീവിക്കുന്ന വിശ്വസിയെ “പൂർണ അവിശ്വസ്ഥൻ “എന്ന പേരിൽ തന്നെ വിളിക്കണം…part time loyalty എന്ന പരിപാടി ക്രിസ്തീയ സേവനത്തിൽ ഇല്ല കേട്ടോ…നമ്മുടെ ജീവിതങ്ങൾ എങ്ങനെയിരിക്കുന്നു??? -(John 21:15)

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More