കാഹളധ്വനി
കാലഘട്ടത്തിൻറെ ശബ്ദം

ബെയൂല ദേശത്തേക്ക് : ലെനിൻ ബാലസുബ്രഹ്മണ്യൻ

സഹോ. ലെനിൻ ബാലസുബ്രഹ്മണ്യൻ, ടൊറന്റോ ബൈബിൾ ചാപ്പൽ അംഗവും ടൊറന്റോ, കാനഡയിൽ താമസിച്ചുവരുകയുമായിരുന്ന സഹോദരൻ, 2023 ജനുവരി 14-ന് രാവിലെ 10:30 EST-ന് കർതതൃസന്നിധിയിൽ ചേർക്കപ്പെട്ടു. കാൻസർ രോഗബാധിതനായ അദ്ദേഹം ഏതാനും ആഴ്ചകളായി ഗുരുതരാവസ്ഥയിലായിരുന്നു. തന്റെ ഭാര്യ രമ്യയെയും തന്റെ മറ്റ് സഹോദരങ്ങളെയും കുടുംബാംഗങ്ങളെയും നിങ്ങളുടെ വിലയേറിയ പ്രാർത്ഥനയിൽ ഓർക്കുക.

ശവസംസ്‌കാര ശുശ്രൂഷയെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ ഉടൻ അറിയിക്കുന്നതായിരിക്കും.

കൂടുതൽ വിവരങ്ങൾക്ക്, ദയവായി സഹോ. ഫിലിപ്പ്സൺ ഫിലിപ്പ് ബന്ധപ്പെടുക. +1-416-993-3556

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More