കാഹളധ്വനി
കാലഘട്ടത്തിൻറെ ശബ്ദം
Browsing Category

News

സുവിശേഷ പ്രവർത്തനത്തെ ഓർത്തു പ്രാർത്ഥിക്കാം!!!

കുളത്തൂപ്പുഴ ബ്രദറൺ സഭയുടെ ചുമതലയിൽ ഫെബ്രുവരി മൂന്ന്, നാല് തീയതികളിൽ നടത്തപ്പെടുന്ന സുവിശേഷ യോഗത്തോടനുബന്ധിച്ച് വൈ. എം. ഇ. എഫ്. പത്തനാപുരം സെൻ്ററിൻ്റെയും കുളത്തൂപ്പുഴ ബ്രദറൺ സഭയുടെയും…
Read More...

അമ്മിണി നൈനാൻ : അക്കരെ നാട്ടിൽ

ഛത്തീസ്ഗഡ്: ഭിലായ് ബ്രദറൻ അസംബ്ലി അംഗവും സഹോ. കെ.ടി. നൈനാന്റെ ഭാര്യയുമായ സഹോദരി അമ്മിണി നൈനാൻ (86 വയസ്സ്) 2023 ജനുവരി 30-ന് രാവിലെ 6:55-ന് കർത്താവിന്റെ അടുക്കൽ പോയി. അന്തരിച്ച സുവി.…
Read More...

ടോമി കുര്യാക്കോസ് : അടിയന്തിര പ്രാർത്ഥന

അടിയന്തിര പ്രാർത്ഥന അഭ്യർത്ഥന തമിഴ്നാട്: സുവിശേഷകൻ ടോമി കുര്യാക്കോസ് ചിദംബരം ക്യാൻസർ രോഗത്താൽ ഭാരപ്പെടുന്നതിനാൽ പ്രത്യേക പ്രാർത്ഥന ആവശ്യപ്പെടുന്നു. ദൈവഹിതമായാൽ, 2023 ജനുവരി 28-ന്…
Read More...

പ്രാർത്ഥനയ്ക്കുള്ള പ്രധാന അറിയിപ്പ് : പി.സ്റ്റീഫൻ

ബഥേൽ ബ്രെദറണ് ചർച്ച് സുവിശേഷകൻ പി.സ്റ്റീഫന് കഴിഞ്ഞ 2 മുതൽ ചുമയും ജലദോഷവും ഉണ്ടായിരുന്നു. ഇവിടെ മൂന്ന് ഡോക്ടർമാരെ കണ്ടെങ്കിലും ഒരു പുരോഗതിയുമില്ല. രാവും പകലും ഉറക്കമില്ലായ്മയും…
Read More...

സാറാമ്മ : കർത്തൃസന്നിധിയിൽ

അടൂർ: പരുത്തപ്പാറ ഹെബ്രോൺ ബ്രദറൺ സഭാംഗമായ വയലാ നെല്ലിവിള പടിഞ്ഞാറ്റേതിൽ സഹോദരി സാറാമ്മ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ഭർത്താവ്: സഹോ. എം. ദാവീദ് മക്കൾ: ജെസി, ഫിലിപ്പ്, റജി…
Read More...

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More