Powered by: <a href="#">Manna Broadcasting Network</a>
🎯Humble service -താഴ്മയുള്ള ശുശ്രൂഷ (John 13:1-5).
🎯Holiness-വിശുദ്ധി (I Peter 1:15-16).
🎯Righteousness-നീതി (I John 3:7).
🎯Purity -പരിശുദ്ധി (I John 3:3).
🎯Love-സ്നേഹം (Ephesians 5:1-2).
🎯Forgiveness -ക്ഷമ (Colossians 3:13).
🎯Compassion-ആർദ്രത (Ephesians 4:32).
🎯Endurance-സഹിഷ്ണുത (Hebrews 12:2-4).
🎯Submission- സമർപ്പണം (I Peter 2:21-4).
🎯Humility, obedience- വിനയം, അനുസരണം (Philippians 2:5-8).
🎯Kindness-ദയ (Luke 6:35).
🎯Generous giving-ഔദാര്യമായി നൽകുന്നവൻ (II Corinthians 8:1-9).
ക്രിസ്തുവിലുള്ള ഈ ഭാവങ്ങളിൽ എന്റെ ജീവിതത്തെ നോക്കിയിട്ട് അവനു ഏതെല്ലാം കണ്ടെത്താനാകും???