Powered by: <a href="#">Manna Broadcasting Network</a>
ഗോരഖ്പൂർ(ഉത്തർ പ്രദേശ്): ”മതപരിവർത്തന വിഷയങ്ങളിൽ സർക്കാർ കർശന തീരുമാനങ്ങൾ എടുക്കുകയാണ്. തെറ്റായ ഉദ്ദേശ്യത്തോടെ മതപരിവർത്തനം നടത്തുന്ന ഏതൊരു വ്യക്തിക്കെതിരെയും കർശന നടപടിയെടുക്കും. സഹാറൻപൂരിൽ മതപരിവർത്തനം നടത്തിയതിന് മൂന്ന് പേരെ യുപി പോലീസിലെ ദ്രുത വിരുദ്ധ സേന (എടിഎസ്) ഇന്നലെ അറസ്റ്റ് ചെയ്തു.”: പ്രശാന്ത് കുമാർ, സഹരൻപൂർ മതപരിവർത്തന കേസിൽ സ്പെഷ്യൽ ഡയറക്ടർ ജനറൽ ലോ ആൻഡ് ഓർഡർ കർശന നടപടികൾക്ക് നേതൃത്വം വഹിക്കും.
വിശ്വാസ സമൂഹം പ്രാർത്ഥനയോടെയും വളരെ ഒരുക്കത്തോടെയും വ്യത്യസ്ത പദ്ധതികൾ ഇട്ടു സുവിശേഷം ജന ഹൃദയ കവാടത്തിൽ പരിശുദ്ധാത്മ മുഖേന എത്തിക്കുവാൻ ശ്രമിക്കേണ്ടുന്നത് ഇത് വെളുപ്പെടുത്തുന്നു.
ലിങ്ക് : https://twitter.com/aninewsup/status/1675859970011836416?s=46&t=–Dq-rfJFihgQxdczSLSEg