കാഹളധ്വനി
കാലഘട്ടത്തിൻറെ ശബ്ദം

ദയഭായി – സാധാരണാക്കരിയായി മാരാമണിലും

ദയാഭായി - സധാരണക്കാരിയായ പ്രശസ്ത 
വിശ്വ പ്രസിദ്ധമായ ക്രിസ്തീയ സംഗമങ്ങളിൽ ഒന്നാണല്ലോ മാരാമൺ കണ്വൻഷൻ. ഈ വർഷവും കോവിഡ് നിബന്ധനകളൊക്കെ പാലിച്ച് നടത്തപ്പെടുകയുണ്ടായി. അവിടെ ക്യാമറ കണ്ണുകളിൽ ഒപ്പിയെടുത്ത ഒരു സാധാരണ മുഖമാണ് ദയഭായിയുടേത്. വലിയ പന്തലിന്റെ ഒരു ഭാഗത്ത് തികച്ചും സാധാരണക്കാരിൽ സാധാരണക്കാരിയായി ലോകം കണ്ട പരിസ്ഥിതി പ്രവർത്തകയും സാമൂഹ്യ പ്രവർത്തകയും പാവപ്പെട്ടവരുടെ ശബദവുമായി നിലകൊണ്ട വ്യക്തിത്വം ദൈവ വചനം ശ്രവിക്കുന്നതാണ് ചിത്രം.
ദയാഭായി മാരാമൺ കൺവൻഷൻ പന്തലിൽ

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More