കാഹളധ്വനി
കാലഘട്ടത്തിൻറെ ശബ്ദം

കർത്തൃസന്നിധിയിൽ : K.V.തോമസ്

അരീപ്പറമ്പു ക്രിസ്റ്റ്യൻ ബ്രദറൺസഭ എൽഡറും തേക്കിൽ ( കിഴക്കേപറമ്പിൽ ) കുടുംബാംഗവുമായ K.V.തോമസ് (91 – Rtd. അദ്ധ്യാപകൻ, അമയന്നൂർ ഹൈസ്കൂൾ) ഇന്നു രാവിലെ കർത്തൃസന്നിധിയിൽ പ്രവേശിച്ചു. സംസ്കാരം പിന്നീട് . ഭാര്യ കുമ്പനാട് ഇളപ്പുങ്കൽ പുത്തൻ പുരയിൽ മേരിക്കുട്ടി തോമസ് (Rtd. H.M -N M L P സ്കൂൾ ,പാമ്പാടി) . മക്കൾ – 1. സോമൻ(Late) – ജയിനമ്മ (US) 2. ജോളി – ജോജി (US) 3. സജി – ജിജി (US) സഭയ്ക്കു വേണ്ടി വർഗീസ് കെ.കുര്യൻ 9447404646.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More