കാഹളധ്വനി
കാലഘട്ടത്തിൻറെ ശബ്ദം

എം.സെൽവരാജ് : അക്കരെനാട്ടിൽ

തമിഴ്നാട് : ശങ്കരൻകോവിലിനടുത്തുള്ള പെരുങ്ങോട്ടൂരിൽ ബ്രദറൺ സഭയിൽപെട്ട ഞങ്ങളുടെ ജ്യേഷ്ഠൻ എം.സെൽവരാജ് 13.02.2023 തിങ്കളാഴ്ച രാവിലെ 11.00 മണിക്ക് കർത്താവിൽ നിര്യാതനായി. ഇവരുടെ സംസ്‌കാരം ഇന്ന് വൈകിട്ട് അഞ്ചിന് പെരുങ്ങോട്ടൂരിലെ വസതിയിൽ നടക്കും.
കൂടുതൽ വിവരങ്ങൾക്ക്: ടി.രവികുമാർ : മൊബൈൽ .9965343644.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More