കാഹളധ്വനി
കാലഘട്ടത്തിൻറെ ശബ്ദം

സാറാമ്മ : കർത്തൃസന്നിധിയിൽ

അടൂർ: പരുത്തപ്പാറ ഹെബ്രോൺ ബ്രദറൺ സഭാംഗമായ വയലാ നെല്ലിവിള പടിഞ്ഞാറ്റേതിൽ സഹോദരി സാറാമ്മ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

ഭർത്താവ്: സഹോ. എം. ദാവീദ്

മക്കൾ: ജെസി, ഫിലിപ്പ്, റജി

മരുമക്കൾ: ബേബി, സോമവല്ലി, ഷൈനി

ശവസംസ്കാര ശുശ്രൂഷ

ശനിയാഴ്ച (ജനുവരി 28, 2023) ഉച്ചക്ക് മൂന്നു മണിക്ക് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം വൈകിട്ട് അഞ്ചുമണിക്ക് അടൂർ – പരുത്തപ്പാറ ഹെബ്രോൺ ബ്രദറൺ സഭയുടെ സെമിത്തേരിയിൽ നടത്തപ്പെടുന്നതാണ്.

ദുഃഖത്തിൽ ഇരിക്കുന്ന കുടുംബാംഗങ്ങളെ പ്രാർത്ഥനയിൽ ഓർക്കണമേ.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More