കാഹളധ്വനി
കാലഘട്ടത്തിൻറെ ശബ്ദം

തങ്കമ്മ ശാമുവേൽ (94 വയസ്): കർതൃസന്നിധിയിൽ

അടൂർ: അടൂർ ക്രിസ്ത്യൻ ബ്രദറൺ ചർച്ചിലെ അംഗമായ സഹോദരി തങ്കമ്മ ശാമുവേൽ (94 വയസ്), ഇമ്മാനുവേൽ കോട്ടേജ്, പറക്കോട് 16/01/2023 തിങ്കളാഴ്ച വൈകുന്നേരം കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു.

സംസ്കാരശുശ്രൂഷ : ഭൗതിക ശരീരം 19/01/2023 വ്യാഴാഴ്ച രാവിലെ എട്ടു മണിക്ക് ഭവനത്തിൽ കൊണ്ടു വരുന്നതാണ്. തുടർന്ന് രാവിലെ ഒമ്പത് മണി മുതൽ സംസ്കാരശുശ്രൂഷ അടൂർ വൈ. എം. സി. എ ഹോളിൽ വച്ച് നടത്തപ്പെടുന്നതാണ്. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ ഭൗതിക ശരീരം അടൂർ ക്രിസ്ത്യൻ ബ്രദറൺ ചർച്ചിൻറെ സെമിത്തേരിയിൽ സംസ്കരിക്കും.

ദു:ഖത്തിലായിരിക്കുന്ന കുടുംബാംഗങ്ങളെ പ്രാർത്ഥനയിൽ ഓർക്കാം. യാത്ര ചെയ്ത് എത്തുന്ന പ്രിയപ്പെട്ടവർ ക്ഷേമത്തോടെ എത്തിച്ചേരേണ്ടതിനും സംസ്കാരശുശ്രൂഷ ദൈവനാമ മഹത്വത്തിനായിത്തീരുവാനും പ്രാർത്ഥനയിൽ ഓർക്കാം.

ഭർത്താവ് – പരേതനായ പി. ഡി. ശാമുവേൽ

മക്കളും മരുമക്കളും:

ജയിനമ്മ മാത്യു – ജോർജ് മാത്യു (അബുദാബി)

ഐസക് സാം – ഗ്രേസ് ഐസക് (മുംബൈ)

സലോമി ജോസഫ് – ജോസഫ് തോമസ് (മുംബൈ)

സൈമൺ സാം – ജെസി സൈമൺ (അബുദാബി)

സുവിശേഷകൻ ജോൺസൺ സാം – മിനി ജോൺസൺ (അടൂർ)

കൊച്ചു മക്കൾ:

സൂസൻ, പോൾ, പീറ്റർ, ഫെബി, എബി, ജയ്സൺ, ജോഷ്വാ, ഡാനിയേൽ, ജോയൽ, ജോസിയാ, ഗോഡ്ലി

കൂടുതൽ വിവരങ്ങൾക്ക്‌ ബന്ധപ്പെടുക :
00919446994411(സുവി. ജോൺസൺ സാം)

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More