കാഹളധ്വനി
കാലഘട്ടത്തിൻറെ ശബ്ദം

സുവി. സി എം  തോമസ് കർത്തൃ സന്നിധിയിൽ

Evg. CM തോമസ് (77yrs), ചിരളത്തോലിൽ, തെള്ളിയൂർ, വെണ്ണിക്കുളം,തിരുവല്ല

തെള്ളിയൂർ സഭാ അംഗവും, സീനിയർ സുവിശേഷകനുമായ സി എം  തോമസ് 01/01/2023 ഞായറാഴ്ച 9:00 pm TMM ഹോസ്പിറ്റലിൽ വച്ച് കർത്താവിൽ നിദ്ര പ്രാപിച്ചു. കഴിഞ്ഞ 40 ൽ അധികം വർഷങ്ങൾ കർത്തൃവേലയിൽ അദ്ധാനിച്ചു. മദ്ധ്യതിരുവിതാംകൂറിലെ പലസ്ഥലം സഭയിലും ശുശ്രൂഷകനായി പ്രവർത്തിച്ചു. കുമ്പനാടും ഇപ്പോൾ കല്ലിശ്ശേരിയിലും നടക്കുന്ന ബ്രദ്റൺ ജനറൽ കൺവെൻഷൻ ജോയിന്റ് കൺവീനർ, Brethren SPSF കമ്മിറ്റിമെമ്പർ എന്നീനിലകളിലും ദീർഘകാലമായി പ്രവർത്തിച്ചിരുന്നു.

ഹൃദയ സംബന്ധ രോഗത്തിന്റെ ചികിൽസായില് ആയിരുന്ന താൻ കഴിഞ്ഞ ഒരു വർഷത്തിൽ അധികമായി ഷുഗർ, പ്രഷർ എന്നിവ കൂടി ചികിത്സയിലും വിശ്രമത്തിലും ആയിരിക്കെ കഴിഞ്ഞ രണ്ടാഴ്ചയിൽ അധികമായി TMM ഹോസ്പിറ്റലിൽ സീരിയസ് അവസ്ഥയിൽ കഴിഞ്ഞുവരവെ 1/1/23 9:00 pm ന് കർത്തൃവേലതികെച്ചു പ്രിയന്റെ സവിധേ എത്തിച്ചേർന്നു.

സുവി. അനിൽ തോമസിന്റെ പിതാവും, സുവി. ജോയി ഫിലിപ്പിന്റെ സഹോദരീഭർത്താവും ആണ് CM തോമസ്.

സംസ്കാരശുശ്രൂഷ
————————-
2023 ജനുവരി 4 ബുധനാഴ്ച 8:00 AM ന് ഭവനത്തിൽ കൊണ്ടുവരുന്നതും 9:00 AM ന് തെള്ളിയൂർ ബ്രദ്റൺ സഭാഹാളിൽ വച്ച് ശുശ്രൂഷ ആരംഭിച്ചു 12:30 PM ന് സഭാസെമിത്തേരിയിൽ അടക്കം ചെയ്യുന്നതുമാണ്.

വിശദ വിവരങ്ങൾക്ക് :- Evg.Anil Thomas (Son) 99610 46031, Evg. Joy Philiph (brother in low) 94952 60571, Evg. Binosh John (Evangelist)97479 63699

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More