കാഹളധ്വനി
കാലഘട്ടത്തിൻറെ ശബ്ദം

THANKAMMA GEORGE WENT TO BE WITH THE LORD

MEMBER OF HEBRON BRETHREN ASSEMBLY, PARUTHAPPARA, ADOOR 

സഹോദരി. തങ്കമ്മ ജോർജ് , (76 വയസ്സ്), കുണ്ടേത്ത് വീട്, നടക്കാവ് , വടക്കടത്തുകാവ്,അടൂർ

അടൂർ പരുത്തപ്പാറ ഹെബ്രോൻ ബ്രദറൺ സഭയിലെ പ്രിയ സഹോദരി (28 /11 / 2022 ) കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു.

ഭർത്താവ് : സഹോദരൻ . എബ്രഹാം ജോർജ്ജ്

മക്കൾ :

സഹോദരി .മേഴ്സി മാത്യു
സഹോദരി .ജെസ്സി സാം സഹോദരി . ഗ്രേസി സാബു
സഹോദരി . ബ്ലെസി മാത്യു സഹോദരി . ഫിൻസി ഷനു

മരുമക്കൾ :
സഹോദരൻ : മാത്യു
സഹോദരൻ : ശാമുവേൽ പി.ജെ
സഹോദരൻ : സാബു ജോർജ്
സഹോദരൻ :  മാത്യു എബ്രഹാം
സുവിശേഷകൻ : ഷനു ശാമുവേൽ

കൊച്ചുമക്കൾ :
മിന്റോ, ലിന്റ
ഫെബ ഫെബിൻ
സ്‌റ്റെഫി, സെബിൻ
ടീന, ബ്ലസൻ
ലിബ്‌ന, ലിയ

Contact Number :- 9447390553

സംസ്കാര ശുശ്രൂഷയേയും മറ്റു വിവരങ്ങളും ഗ്രുപ്പിലൂടെ പിന്നീട് പോസ്റ്റ് ചെയ്യുന്നതായിരിക്കും

ദു:ഖത്തിൽ ആയിരിക്കുന്ന കുടുംബാംഗങ്ങളെയും പ്രാർത്ഥനയിൽ ഓർക്കാം

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More