കാഹളധ്വനി
കാലഘട്ടത്തിൻറെ ശബ്ദം

അമ്മിണി വർഗ്ഗീസ് (വയസ്സ്-70)- കർത്താവിന്റെ സന്നിധിയിൽ

അങ്കമാലി മൂക്കന്നൂർ ബ്രദറൺ അസംബ്ലിയിലെ സുവിശേഷകൻ M M വർഗ്ഗീസിന്റെ ഭാര്യയും, ക്രിസ്തീയ ഗായകൻ ജയ്സൻ അങ്കമാലിയുടെ മാതാവുമായ അമ്മിണി വർഗ്ഗീസ് (വയസ്സ്-70) 09-03-2024 ശനിയാഴ്ച 10.30 PM ന് കർത്താവിന്റെ സന്നിധിയിൽ ചേർക്കപ്പെട്ടു.

തിങ്കളാഴ്ച വൈകീട്ട് 6 PM ന് സ്വവസതിയിൽ പ്രാർത്ഥനയും മറ്റ് ശുശ്രൂഷകളും ഉണ്ടായിരിക്കുന്നതാണ്.

സംസ്കാര ശുശ്രൂഷ 12/03/2024 ചൊവ്വാഴ്ച രാവിലെ 8 മണിക്ക് മൂക്കന്നൂർ ബ്രദറൺ അസംബ്ലിയിൽ വച്ച് (ശേഷം 12 PM ന് അങ്കമാലി ചെമ്പന്നൂർ ബ്രദറൺ സെമിത്തേരിയിൽ)

മക്കൾ: സുമ തോമസ്, ജയ്സൻ വർഗ്ഗീസ്
മരുമക്കൾ: തോമസ് K M, രാജി ജയ്സൻ

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More