കാഹളധ്വനി
കാലഘട്ടത്തിൻറെ ശബ്ദം

ജോസഫ് U. C. കർതൃസന്നിധിയിൽ

ചെറുപുഴ സഭാംഗം ആയിരുന്ന ജോസഫ് U. C. (ഔസേപ്പച്ചൻ 72 വയസ്സ് ) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു.

സംസ്കാരം നാളെ ഉച്ചയ്ക്ക് ശേഷം. നാളെ 11AM വീട്ടിൽ കൊണ്ടുവരും. 4 PM വീട്ടിൽ പ്രാർത്ഥന ചടങ്ങ് ആരംഭിച്ചു 5 മണിക്ക് ചെറുപുഴ ബ്രദറൻ സെമിത്തരിയിൽ.

പ്രാർത്ഥനയിൽ ഓർക്കണമെന്ന് അഭ്യർത്ഥിക്കുന്നു..

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More