കാഹളധ്വനി
കാലഘട്ടത്തിൻറെ ശബ്ദം

യഹോവ ശക്തന്‍

യഹോവ ശക്തന്‍
സഹോ. ജോര്‍ജ്ജ് തോമസ്, ബഹ്‌റൈന്‍

1. വിടുവിപ്പാന്‍ ശക്തന്‍ (ദാനി. 3:29)

2. വാഗ്ദത്തം നിവര്‍ത്തിപ്പാന്‍ ശക്തന്‍ (റോമ.4:21)

3. നമുക്കുള്ളത് സൂക്ഷിപ്പാന്‍ ശക്തന്‍ (11 തിമ.1:12)

4. പൂര്‍ണ്ണമായി രക്ഷിപ്പാന്‍ ശക്തന്‍ (എബ്രാ. 7: 25)

5. വീഴാതിരിപ്പാന്‍ സൂക്ഷിക്കുന്നതിന് ശക്തന്‍ (യൂദ 24)

6. ശക്തി നല്‍കാന്‍ ശക്തന്‍ (1 തിമ. 1:12)

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More