Powered by: <a href="#">Manna Broadcasting Network</a>
പത്തനംതിട്ട ബ്രദറൺ കൺവെൻഷൻ കോവിഡാനന്തരം പഴയ പെരുമയോടെ തുടക്കം കുറിച്ചു. ആദ്യ ദിനം കർത്തൃ ദാസൻ ബിനു ശാമുവേൽ ക്രിസ്തീയ ഓട്ടം സ്ഥിരതയോടെയും ലക്ഷ്യസ്ഥാനമുറപ്പിച്ചും ഓടുവാനുള്ള സന്ദേശം നല്കി.
1. ക്രിസ്തീയ ഓട്ടം – ക്രൂശിന്റെ ചുവട്ടിൽ നിന്നും ആരംഭിക്കണം
2. ക്രിസ്തീയ ഓട്ടം – ക്രൂശിനെ നോക്കി ഓടണം
3. ക്രിസ്തീയ ഓട്ടം – ക്രൂശിനെ നോക്കി കർത്താവിനോപ്പം ഓടുക
4. ക്രിസ്തീയ ഓട്ടം – ക്രൂശിനെ നോക്കി ഓടിയ സാക്ഷികൾ
ക്രൂശിനെ നോക്കി ഓടേണ്ടതിന്റെ ആവശ്യകത അതിശക്തം കർത്തൃ ദാസൻ വ്യക്തമാക്കി.