കാഹളധ്വനി
കാലഘട്ടത്തിൻറെ ശബ്ദം

ബൈബിള്‍ ഹൌര്‍ വെബിനാര്‍ (തല്‍സമയ ഇന്റര്‍നെറ്റ്‌ തിരുവചന പഠനം)

ഏത് സാഹചര്യത്തിലും തിരുവചനം പഠിക്കുവാന്‍ കിട്ടുന്ന അവസരങ്ങള്‍ ഒരു ദൈവ ഭകതനെ സംബന്ധിച്ചിടത്തോളം ഒരു മുതല്കുട്ടാണ്. ഇപ്പോളിതാ ചില സഹോദരന്മാര്‍ ദൈവ വചന പഠനം ദ്രിശ്യ മാധ്യമ രീതിയില്‍ നിങ്ങളുടെ അടുക്കല്‍ എത്തിക്കുന്നു.
സംഭാഷണം : ബ്ര. കെ.വി സാമുവേല്‍, സെക്കണ്ടാരബാദ് , ഇന്ത്യ
വിഷയം : യോനായുടെ പുസ്തകം (4 –)൦ ഭാഗം)
സമയം : ഞായറാഴ്ച 8.30pm EST.
താഴെ കാണുന്ന ലിങ്കില്‍ അമര്‍ത്തിയാല്‍ പ്രസ്തുത വേദ പഠനം തത്സമയം കാണാവുന്നതാണ്
ശ്രദ്ധിക്കുക; മുകളില്‍ നല്‍കിയിരിക്കുന്ന ലിങ്കില്‍ അമര്‍ത്തിയ ശേഷം Guest എന്നത് തിരഞ്ഞെടുക്കുക. അവിടെ താങ്കളുടെ പേരും സ്ഥലവും രേഖപ്പെടുത്തുക.  അതിനു ശേഷം Enter the Meeting Room എന്നതില്‍ അമര്‍ത്തുക. നിങ്ങള്‍ക്ക് ഇപ്പോള്‍ പ്രസ്തുത പരിപാടി കാണാവുന്നതായിരിക്കും. ഈ വ്യത്യസ്തമായ തിരുവചന പഠനം ഏവര്‍ക്കും അനുഗ്രഹകരം എന്നതിന് ഇരുതര്‍ക്കമില്ല. സാങ്കേതിക തടസങ്ങള്‍ നേരിട്ടാല്‍ ദയവായി വിളിക്കാവുന്നതാണ്           203-521-1901      .

മാത്രമല്ല, ഈ പരിപാടി www.brethrennews.com എന്ന വെബ്‌ സൈറ്റിലൂടെയും കാണാവുന്നതായിരിക്കും.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More