കാഹളധ്വനി
കാലഘട്ടത്തിൻറെ ശബ്ദം

ബാബു ജോൺ (56) : കർത്താവിൽ നിദ്ര പ്രാപിച്ചു.

കർത്താവിൽ നിദ്ര പ്രാപിച്ചു.

Bro. ബാബു ജോൺ (56)
വഞ്ചികപ്പുഴ ഹൗസ്
വെസ്റ്റ് ഓതറ, തിരുവല്ല.
വെസ്റ്റ് ഓതറ ബ്രദ്റൺ സഭാമെമ്പർ

വെസ്റ്റ് ഓതറ ബ്രദ്റൺ സഭയിൽ കൂടിവരുന്ന വഞ്ചികപ്പുഴവീട്ടിൽ ബ്ര. ബാബു ജോൺ 15/11/2022 ചൊവ്വാഴ്ച കർത്താവിൽ നിദ്ര പ്രാപിച്ചു.
സംസ്കാരശുശ്രൂഷ 17/11/2022 വ്യാഴാഴ്ച നടത്തുന്നു.9:00 am ന് ഭവനത്തിൽ ആരംഭിച്ചു,10:00 am മുതൽ വെസ്റ്റ് ഓതറ സഭാഹാളിൽ പൊതുശുശ്രൂഷയ്ക്ക് ശേഷം 1:00 pm ന് സഭാസെമിത്തേരിയിൽ അടക്കംചെയ്യുന്നതാണ്

For ഡീറ്റെയിൽസ് :- Evg. TJ തോമസ് +91 7558037271 News:- Eettickal Kunjumon 9847880017

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More