കാഹളധ്വനി
കാലഘട്ടത്തിൻറെ ശബ്ദം

ക്രിസ്തീയ വിജയം

ക്രിസ്തീയ വിജയം
ബ്ര. വിനയന്‍ മാത്യു


1. ആമുഖം

വിജയം നല്‍കുന്ന ക്രിസ്തു (1 കോരി.15:57)

2. മാത്യകകള്‍

അ. എന്റെ പ്രശംസ (ഗലാ.6:14)

ആ. ഒരിക്കലും ലജ്ജിക്കയില്ല (ഫിലി. 1:20)

ഇ. എന്നെ ശക്തനാക്കുന്നു (ഫിലി. 4:13)

3. എങ്ങനെ സാധിക്കും?

അ. ആവശ്യങ്ങളുമായി ക്യപാസനത്തില്‍ ചെല്ലുന്നു (എബ്ര. 4:16)

ആ. ദൈവിക നടപടികള്‍ക്ക് കീഴടങ്ങുക (1 പത്രോ‍. 5:5)

ഇ. കര്‍ത്താവിന്റെ മാത്യക (1 പത്രോ. 2:23)

ഈ. ലോകം വിട്ടൊഴിയുക, ദിവ്യ സ്വഭാവത്തിന് കൂട്ടാളിയാ‍വുക, സ്ഥിരതയുണ്ടാകുക (2 പത്രൊ. 1:3-4)

3. തീരുമാനം

എന്റെ പ്രാര്‍ത്ഥന അതായിരിക്കും (സങ്കീ. 19:14)

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More