Powered by: <a href="#">Manna Broadcasting Network</a>
തിത്തോസ് 1: 10 ; വ്യഥാവചാലന്മാരും മനോവഞ്ചകന്മാരും ആയി വഴങ്ങാത്തവരായ പലര്‍ …. ദുരാദായം വിചാരിച്ചു അരുതാത്തത് ഉപദേശിച്ചു കുടുംബങ്ങളെ മുഴുവന്‍ മറിച്ചു കളയുന്നവര്‍ , ….. അവരുടെ വായ് അടക്കേന്ടതാകുന്നു. ഇത്തരക്കാര്‍ സഭയയൂറെ ഉപദേശ നിലപാടുകളില്‍ അയഞ്ഞ സമീപനം നടത്തുന്നവരും ക്രമേണ ഉപദേശത്തിന്റെ പ്രസക്തി സഭകളില്‍ നഷ്ടപ്പെടുവാനും സംഗതിയാകും. ഇപ്രകാരം സഭയില്‍ അപ്രയോജനകരമായതോ ആത്മ സംബന്ധമാല്ലാത്തതോ ആയ ശുശ്രുഷക്കാര്‍ സഭയില്‍ മിണ്ടാതിരിക്കുന്നത് നന്ന്. അവര്‍ തങ്ങളെ തന്നെ ആത്മ സംയമനം പാലിച്ചു മിണ്ടാതിരുന്നില്ല എങ്കില്‍ സഭയുടെ ഉത്തരവാദിത്തപ്പെട്ടവര്‍ താക്കീത് നല്‍കുന്നതില്‍ തെറ്റില്ല. അത്തരം സന്ദര്ഭാങ്ങളിലേക്ക് കാര്യങ്ങള്‍ പോകതിരിക്കുന്നതിനെക്കളും ശുശ്രുഷകന്മാര്‍ തങ്ങളുടെ ശുശ്രുഷകളെ കുറിച്ച് ബോധവാന്മാരും അത് സ്ഥലം സഭയ്ക്ക് ആത്മീക വര്‍ദ്ധനയ്ക്ക് ഉതകും എന്നുള്ള ഉത്തമ ബോധ്യത്തോടെ മാത്രമേ ശുശ്രുഷകള്‍ക്കായി മുന്നിട്ടിറങ്ങാവൂ .