കാഹളധ്വനി
കാലഘട്ടത്തിൻറെ ശബ്ദം

സഹോ. ക്‌ളാരമ്മയുടെ ജീവിത സാക്ഷ്യം

പുരാവസ്തു ഗവേഷകർക്ക് ശേഷിച്ച കഷണം ഒരു നിധിയാണ്. കുറ്റാന്വേഷകർക്ക് കേസ്സ് തെളിയിക്കാനൊരു ശേഷിച്ച കഷണം നിധിയാണ്. ശേഷിച്ച കഷണത്തെ നിസ്സാരവൽക്കരിക്കാതെ അതിനെകൊണ്ട് നൽപ്പെഴുന്ന സർവ്വ ശില്പികൾക്കുടയാനായവൻ ഈ ശേഷിച്ച കഷണത്തെ ഉപയോഗപ്പെടുത്തിയ അത്ഭുത സാക്ഷ്യം. ആത്മീയ കാഴ്ചപ്പാടുകളുടെ ഉത്‌കൃഷ്ടതയും അവ വരുത്തുന്ന അത്ഭുതങ്ങൾക്ക് മാർഗ്ഗദർശിനിയായി മാറിയ പ്രിയ *സഹോദരി ക്‌ളാരമ്മയുടെ* ജീവിത സാക്ഷ്യം. റേഡിയോ മന്ന വെർച്യുൽ പ്ലാറ്റ് ഫോമിലൊരുക്കുന്ന ദിവ്യ കരുതലിൽ സ്പർശനം – ഒരു സോദരി സംഗമം.
തീയതി : 14 /03 /2023
സമയം : 07.00 മുതൽ 08 .30 വരെ
അവതരണം : സഹോ. സൂസൻ റോയി
ഗാനം : സഹോ. പ്രൈസി കുര്യാക്കോസ്
സാക്ഷ്യം : സഹോദരി . ക്‌ളാരമ്മ തോമസ്
Zoom Meeting:
Meeting ID: 826 9153 0876(No Passcode)
വരുവിൻ!!!! ശ്രവിക്കുവിൻ!!!! ശ്രവിപ്പിക്കുവിൻ!!!

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More