Powered by: <a href="#">Manna Broadcasting Network</a>
ഒരു രാജാവിനും ചക്രവർത്തിക്കും പ്രസ്ഥാനങ്ങൾക്കും കർത്താവിന്റെ സഭയെ തകർക്കുവാൻ സാധിക്കയില്ല എന്ന് കാലം തെളിയിച്ചെങ്കിലും നിരവധി പള്ളി ആചാരങ്ങളുടെ നുഴഞ്ഞുകയറ്റവും ലോകത്തിന്റെ പ്രസിഡണ്ടും സെക്രട്ടറിയും ഖജാൻജിയും മറ്റു ഭരണ കൂട സംവിധാനങ്ങളും മറ്റും കടമെടുത്ത് പള്ളിയും സഭയും ഒന്നാണെന്ന മനോഭാവത്തിലേക്ക് നവ തലമുറയെ ചിന്തിക്കുവാൻ സാഹചര്യങ്ങൾ അകത്തളങ്ങളിൽ ഒരുങ്ങുമ്പോൾ, പള്ളിയും സഭയും ഒന്നാണോ? സഭ എന്തുകൊണ്ട് നമുക്ക് പള്ളിയല്ല? സത്യ സഭയിലേക്കൊരു മടക്കം ഇന്നിന്റെ ആവശ്യമോ? ലളിതവും ആശയ ഗാംഭീര്യമുള്ള വാക്കുകളാൽ റേഡിയോ മന്ന വചനധ്വനിയിലൂടെ അവതരിപ്പിക്കുന്നു.
റേഡിയോമന്ന വെർച്യുൽ പ്ലാറ്റ് ഫോമിലൂടെ അവതരിപ്പിക്കുന്ന വചനധ്വനി : പള്ളിയോ സഭയോ
തീയതി (Date): 26 .11.2022
സമയം (Time): 7.00 pm to 8.30pm(IST)
അവതരണം : സഹോ. പ്രിൻസ് പി ജോൺ
ഗാനം : സഹോ. രാജു ജോർജ്ജ്
സന്ദേശം : സഹോ. സ്റ്റാൻലി ജേക്കബ്, ഉമയാറ്റുകര
സൂം ലിങ്ക് (Zoom Link): https://us02web.zoom.us/j/82691530876
ID: 826 9153 0876 (No Passcode)
തത്സമയ ഓഡിയോ സംപ്രേക്ഷണം: htttps://www.radiomanna.live
തത്സമയ വീഡിയോ സംപ്രേക്ഷണം:
https://www.Kahaladhwani.com
Pray | Invite | Participate
_____________
For News | Articles | Prayer Updates
https://chat.whatsapp.com/JpMOC2mnqQR7UaRwTTo5BA