കാഹളധ്വനി
കാലഘട്ടത്തിൻറെ ശബ്ദം

അടിയന്തര പ്രാർത്ഥനയ്ക്കായ് : G.തോമസ്സുകുട്ടി

വിഴിഞ്ഞം, മുക്കോല ഇമ്മാനുവേൽ ബ്രദ്‌റൺ അസംബ്ലി സഭാ സുവിശേഷകൻ G.തോമസ്സുകുട്ടി തിരുവനന്തപുരം ജനറൽ ഹോസ്പിറ്റലിൽ  ഹിരണ്യ സംബന്ധമായ ശസ്‌ത്രക്രിയക്ക്  വിധേയനാകുന്നു. എന്നാൽ ശാരീരികമായ മറ്റു പ്രശ്നങ്ങൾ ഉളളതിനാൽ,  ഷുഗർ/പ്രഷർ കുറഞ്ഞാൽ മാത്രം ശസ്‌ത്രക്രിയ നടക്കുകയുളളൂ.  ആയതിനാൽ സർജറി തക്ക സമയത്ത് നടക്കുന്നതിന് ദൈവ ജനത്തിന്റെ വിലയേറിയ പ്രാർത്ഥന ചോദിച്ചു കൊള്ളുന്നു.

Contact : Evg : . തോമസുകുട്ടി G -+919446406656 or +919400669063

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More