കാഹളധ്വനി
കാലഘട്ടത്തിൻറെ ശബ്ദം

ലിറ്റി രമേശിനായി പ്രാർത്ഥന അഭ്യർത്ഥിക്കുന്നു

റാന്നി: അച്ചടിപ്പാറ ബ്രദ്റൺ സഭാംഗവും സുവി. സി എം ചെറിയാന്റെ മകളുമായ ലിറ്റി രമേശിന്(29 വയസ്സ്) (ചേന്നമല വീട്, അച്ചടിപ്പാറ, വെച്ചൂച്ചിറ), പെട്ടെന്നുണ്ടായ ഇസിജി ഹൈ വേരിയേഷൻ നിമിത്തം കോട്ടയം മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയിരിക്കുന്നു. ഇപ്പോൾ അല്പം ആശ്വാസമുണ്ട്. സൗഖ്യത്തിനായി ദൈവജനത്തിന്റെ പ്രാർത്ഥന അഭ്യർത്ഥിക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി :
സുവി. സി എം ചെറിയാൻ  9645387064     |   സുവി. അനിൽ തോമസ്  (സഭാശുശ്രൂഷകൻ)9961046031

 

വാർത്ത കടപ്പാട് : ഈട്ടിക്കൽ കുഞ്ഞുമോൻ

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More