Powered by: <a href="#">Manna Broadcasting Network</a>
ആൾ കേരള സിസ്റ്റേഴ്സ് കോൺഫറൻസ്
സ്ഥലം : സോദരീഭവൻ വിഷയം : “നിന്റെ ദൈവത്തെ എതിരേൽപ്പാൻ ഒരുങ്ങിക്കൊൾക” (ആമോസ് : 4 :12 ) വചനശ്രുശ്രുഷ : സഹോദരി. ഫെലിസിറ്റി മാത്യു (മുബൈ ), സഹോദരി. ഓമന ജോൺസ് (മധുരൈ ) മറ്റു ചില സഹോദരിമാരെയും പ്രതീക്ഷിക്കുന്നു. പ്രിയരെ, തിരുഹിതമായാൽ നമ്മുടെ സിസ്റ്റേഴ്സ് കോൺഫറൻസ് 2023 ഏപ്രിൽ 12 ബുധൻ 9 മണി മുതൽ 14 വെള്ളി 1.30 വരെ നടത്തുവാൻ പ്രാർത്ഥനാപൂർവ്വം കർത്തവിലാശ്രയിച്ചു തീരുമാനിച്ചിരിക്കുന്നു. ഈ കോൺഫ്രൻസിലേക്ക് എല്ലാ സഹോദരിമാരെയും കർത്ത്ര്യനാമത്തിൽ ക്ഷണിച്ചു കൊള്ളുന്നു എല്ലാ സഹോദരിമാരും പ്രാർത്ഥനയോടുകൂടി സംബന്ധിച്ചു അനുഗ്രഹം പ്രാപിക്കുക
സോദരിഭവനുവേണ്ടി,
ജോയ്സ് മാത്യു സെക്രട്ടറി