കാഹളധ്വനി
കാലഘട്ടത്തിൻറെ ശബ്ദം

സാലി പൗലോസിന്റെ ഓപ്പൻ ഹാർട്ട് സർജറി

കടമറ്റം സഭയിലെ സഹോദരൻ വി.വി. പൗലോസ്സിന്റെ ഭാര്യസഹോദരി സാലി പൗലോസിന്റെ ഓപ്പൻ ഹാർട്ട് സർജറി ഇന്ന് രാവിലെ 9 മണിക്ക് എറണാകുളം ലിസ്സി ഹോസ്പിറ്റലിൽ നടക്കുന്നു. ദൈവജനം ഈ വിഷയത്തെ ഓർത്ത് പ്രത്യേകം പ്രാർത്ഥനയിൽ ഓർക്കണമേ എന്നപേക്ഷിക്കുന്നു

For More Details : Sibin Vettimattathil (SAM) – +919947627773

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More