Powered by: <a href="#">Manna Broadcasting Network</a>
ദൈവ ജനത്തിന്റെ വിലയേറിയ പ്രാർത്ഥനകൾ അഭ്യർത്ഥിക്കുന്നു.
കർത്താവിൽ ഞങ്ങളുടെ കൂട്ടുവേലക്കാരനും ബഹ്റൈൻ എബനേസർ ബ്രദറൻ അസംബ്ലി സഭാംഗവുമായ സഹോ. ഷീൻ എന്ന തോമസ് പ്രിൻസ് ഹ്യദയ സംബന്ധമായ രോഗങ്ങളാൽ ചികിത്സ തുടർന്നുകൊണ്ടിരിക്കയായിരുന്നുവെങ്കിലും ഇന്ന് വീണ്ടും ഹൃദയാഘാതമുണ്ടായി, ഇപ്പോൾ ബഹ്റൈനിൽ കാർഡിയാക് സെന്ററിലെ സിസിയുവിൽ വെന്റിലേറ്റർ പിന്തുണയിൽ അതി ഗുരുതരാവസ്ഥയിലാണ്.
ദൈവജനത്തിന്റെ ഹൃദയംഗമായ പ്രാർത്ഥന കർത്യനാമത്തിൽ അപേക്ഷിക്കുന്നു.
തന്റെ പ്രിയ സഹധർമ്മനി സിസ്റ്റർ സുജയ്ക്കും മൂന്ന് കുട്ടികൾക്കും സ്വർഗ്ഗീയ കൃപയും ശക്തിയും ലഭിക്കാനായി പ്രാർത്ഥിക്കാം.