കാഹളധ്വനി
കാലഘട്ടത്തിൻറെ ശബ്ദം

പരസ്യയോഗ ശുശ്രൂഷ

SBS Platinum Jubilee യോട് അനുബന്ധിച്ചു നടക്കുന്ന ലഹരി വിരുദ്ധ സന്ദേശ യാത്രയുടെ ഭാഗമായി കുമ്പനാട് സെന്ററിന്റ നേതൃത്വത്തിലുള്ള പരസ്യയോഗ ശുശ്രൂഷ 2023 ഒക്ടോബർ 2 തിങ്കളാഴ്ച രാവിലെ 8.30ന് തടിയൂർ ടൗൺ ബ്രദറൺ ചർച്ച് അങ്കണത്തിൽ നിന്ന് പ്രാർത്ഥിച്ചു ആരംഭിക്കും. എല്ലാ സുവിശേഷകരും സഹോദരന്മാരും കൃത്യ സമയത്ത് എത്തിച്ചേരണമെന്ന് ഓർപ്പിക്കുന്നു.

പരസ്യയോഗങ്ങൾ നടക്കുന്ന സ്ഥലങ്ങൾ

9am-Thadiyoor

10am- Thonippuzha

11am – Pattakala

12am – Pullad

1.30pm – Kumbanad

(2pm – Kariyila mukku)

3pm – മഞ്ഞാടി St. Thomas Evangelical church ground ൽ വാഹന റാലിക്കായി എത്തിച്ചേരുന്നു.

പ്രാർത്ഥനയോടെ നമുക്ക് പങ്കുചേരാം.

Evg. C M Chacko

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More