Powered by: <a href="#">Manna Broadcasting Network</a>
തിരുവല്ല. മടക്കപ്പുഴ ബ്രദ്റൺ സഭാമൂപ്പനായ br. MO തോമസിന്റെ മകൻ സജി എം കെ(മടുക്കപ്പുഴ വീട്, വാളക്കുഴി, വെണ്ണിക്കുളം, തിരുവല്ല) ക്രിയാറ്റിൻ കൂടിയും, ശ്വാസംമുട്ടൽ, കരളിൽ നിന്ന് വെള്ളം വരിക, കാഴ്ചക്കുറവ് എന്നിങ്ങനെ വിവിധ പ്രയാസങ്ങൾ നിമിത്തം കോട്ടയം മെഡിക്കൽ കോളേജിൽ വെന്റിലേറ്ററിൽ കഴിയുന്നു.ഇപ്പോൾ ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുന്നു.സൗഖ്യത്തിനായി ദൈവജനത്തിന്റെ അടിയന്തിര പ്രാർത്ഥന അഭ്യർത്ഥിക്കുന്നു
കൂടുതൽ വിവരങ്ങൾക്ക്
സജി 0091 8590591406
എം എൽ ജോൺ 0091 6282285984