Powered by: <a href="#">Manna Broadcasting Network</a>
യഹോവ യിരെ (ഉല്‍പ്പത്തി 22:14)
യഹോവ നമ്മെ കരുതുന്നു
ഗോഡ് സണ്‍ പി. എസ്., തിരുവനന്തപുരം
യഹോവ നമ്മെ കരുതുന്നു എന്ന്‍ ആര്‍ക്ക് പറയാം ??
1 . യഹോവയെ അനുസരിക്കുന്നവര്‍ക്ക് , ഉല്‍പ്പത്തി 22 : വാ 3, 18 (……..എടുത്തും കൊണ്ട് പുറപ്പെട്ടു….. )
2 . യഹോവയെ വിശ്വസിക്കുന്നവര്‍ക്ക് , ഉല്‍പ്പത്തി 22 : വാ 8 (……നോക്കി കൊള്ളും…..)
3 . യഹോവയെ ഭയപ്പെടുന്നവര്‍ക്ക് , ഉല്‍പ്പത്തി 22 : വാ 12 (….. ഭയപ്പെടുന്നു എന്ന് ഞാന്‍ ……)
4 . യഹോവയെ ആരാധിക്കുന്നവ്ര്‍ക്ക് , ഉല്‍പ്പത്തി 22 : വാ 13 (……ഹോമയാഗം കഴിച്ചു……)
ഇപ്രകാരം ജിവിതം ക്രമപ്പെടുത്തിയാല്‍ നമുക്ക് പറയാം വാക്യം 14 . ” യഹോവ യിരെ “
എപ്പോഴും ദൈവം നമ്മെ കരുതുന്നില്ല എന്ന് നാം കുറ്റം പറയുമ്പോള്‍ നമ്മുക്ക് നമ്മിലേയ്ക്ക് തന്നെ തിരിയാം ഒന്ന് ശോധന ചെയ്യാം !!!!!!!!!!!!!