Powered by: <a href="#">Manna Broadcasting Network</a>
26/11/2022, തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രിയുടെയും വാഴൂർ ഗ്രാമപഞ്ചായത്തിന്റെയും സഹകരണത്തോടെ വാഴൂർ ടി എം എം ആശുപത്രിയിൽ വച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി.
ജനറൽ മെഡിസിൻ, ജനറൽ സർജറി, കൗൺസിലിംഗ്, ഡയറ്റീഷ്യൻ, എൻഡോക്രൈനോളജി, ഗൈനക്കോളജി, അസ്ഥിരോഗ വിഭാഗം, ശിശുരോഗ വിഭാഗം, ശ്വാസകോശ രോഗ വിഭാഗം, ക്യാൻസർ രോഗ നിർണയം എന്നിവയായിരുന്നു ക്യാമ്പിൽ ലഭ്യമായ സേവനങ്ങൾ.