Powered by: <a href="#">Manna Broadcasting Network</a>
അടിയന്തിര പ്രാർത്ഥന അഭ്യർത്ഥന
തമിഴ്നാട്: സുവിശേഷകൻ ടോമി കുര്യാക്കോസ് ചിദംബരം ക്യാൻസർ രോഗത്താൽ ഭാരപ്പെടുന്നതിനാൽ പ്രത്യേക പ്രാർത്ഥന ആവശ്യപ്പെടുന്നു. ദൈവഹിതമായാൽ, 2023 ജനുവരി 28-ന് (ശനിയാഴ്ച) തിരുവനന്തപുരത്തെ ആർ.സി.സി.യിൽ അദ്ദേഹത്തെ പ്രവേശിപ്പിക്കുകയും 2023 ജനുവരി 31-ന് നാവ്-കഴുത്ത് ശസ്ത്രക്രിയയ്ക്ക് വിധേയനാകുകയും ചെയ്യും.
വിജയകരമായ ശസ്ത്രക്രിയയ്ക്കും ചികിത്സയ്ക്കും വേണ്ടി പ്രാർത്ഥിക്കുക.
വിശദാംശങ്ങൾക്ക്, Evg. ടോമി കുര്യാക്കോസ്: +91-9442119933 ബന്ധപ്പെടുക