Powered by: <a href="#">Manna Broadcasting Network</a>
സുവിശേഷാലയത്തിന്റെ ചുമതലയിൽ പ്രാദേശിക ബ്രദറൺ സഭകളുടെ സഹകരണത്തോടെ നടന്നു വരുന്ന പത്തനംതിട്ട കൺവൻഷൻ ദൈവം അനുവദിച്ചാൽ, ഡിസംബർ 24 മുതൽ 31 വരെ സുവിശേഷാലയത്ത് വെച്ച് നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. സഭകളുടെ ആത്മീക അഭിവർധനയ്ക്കും സുവിശേഷ വ്യാപ്തിക്കും ഈ മീറ്റിങ് കാരണമാകുവാൻ ദൈവജനത്തിന്റെ പ്രാർത്ഥന അപേക്ഷിക്കുന്നു.