കാഹളധ്വനി
കാലഘട്ടത്തിൻറെ ശബ്ദം

നിത്യതയിൽ : ഏലിയാമ്മ എബ്രഹാം

പാമ്പാടി വെള്ളൂർ വടക്കേ ചിറയ്ക്കപ്പറമ്പിൽ (പഴൂപറമ്പിൽ ) ഏലിയാമ്മ എബ്രഹാം (97 വയസ്സ് ) നിര്യാതയായി. സംസ്കാരം നാളെ 7.1.2023 ശനിയാഴ്ച രാവിലെ ഭവനത്തിൽ ശുശ്രൂഷക്ക് ശേഷം 11. മണിക്ക് പാമ്പാടി ബ്രദറൻ സെമിത്തേരിയിൽ . ഭർത്താവ്: പരേതനായ കുര്യൻ എബ്രഹാം . മക്കൾ : വി.എ. കുര്യൻ, ശോശാമ്മ വർഗ്ഗീസ് , അന്നമ്മ ചെറിയാൻ, വി.എ. ഗീവർഗ്ഗീസ്, മറിയാമ്മ ഐസക് . മരുമക്കൾ : വത്സമ്മ കുര്യൻ, കെ.സി. വർഗ്ഗീസ് , വി.പി.ചെറിയാൻ , സൂസൻ ഗീവർഗ്ഗീസ്, ഐസക് . കെ.ജോൺ . പരേത പങ്ങട കാവുങ്കൽ കുടുംബാംഗമാണ്. ദു:ഖത്തിലിരിക്കുന്ന കുടുംബാംഗങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More