Powered by: <a href="#">Manna Broadcasting Network</a>
പനയ്കല്‍ പുരയ്കല്‍ കുടുംബാംഗം (Brethren Assembly, Punnapra) സഹോദരൻ P. B. ജോസി (48) ഇന്ന് (ബുധന്‍ 26.7.2023) വെളുപ്പിന് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
ഭാര്യ: ജിജി (വൈപ്പിന്‍, നായരമ്പലം)
മക്കള്‍: ഡാനി (കൊച്ചി), ഡെനി (ബഥനി ബൈബിള്‍ സ്കൂള്‍ വിദ്യാര്‍ത്ഥി)
മാതാവ്: സൂസന്നാ
സഹോദരങ്ങള്‍: ഫേലിക്സ്, അബ്രഹാം, ജെസ്സി
10.7.2023 അർത്തുങ്കലിനു സമീപമുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് വണ്ടാനം മെഡിക്കൽ കോളജിലെ ഐസിയുവിലും എറണാകുളം മെഡിക്കല്‍ ട്രസ്റ്റിലും ചികിത്സയിലായിരുന്നു.
സംസ്കാരം: ഇന്ന് (ബുധന്‍ 26.7.2023) ഉച്ചകഴിഞ്ഞ് 3മണിക്ക് ഭവനത്തിലെ ശുശ്റൂഷക്ക്ശേഷം 5മണിക്ക് ആലപ്പുഴ ചുടുകാടിനു സമീപമുള്ള ബ്രദറണ്‍ സഭ സെമിത്തെരിയില്‍.
ദുഃഖത്തിലായിരിക്കുന്ന കുടുംബാംഗങ്ങളെ പ്രാർത്ഥനയിൽ ഓർക്കണമേ.
Evg. C. D. Sebastian (+91-9447738184)