Powered by: <a href="#">Manna Broadcasting Network</a>
തൃശൂർ: സുവി. എം. എ. ജോസ് തൃശൂർ, ഇന്ന് രാവിലെ ഒരു അപകടത്തിൽപ്പെട്ടു. ഇപ്പോൾ തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിചിരിക്കുകയാണ്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു, പെൽവിക് അസ്ഥിക്ക് ഒടിവുകൾ സംഭവിച്ചു. തലയിൽ രക്തസ്രാവമുണ്ട്, ഗുരുതരാവസ്ഥയിലാണ് എന്ന് ഇപ്പോഴത്തെ അറിയിപ്പ് ലഭിച്ചിരിക്കുന്നു. ഇപ്പോൾ വെന്റിലേറ്ററിലാണ്. അദ്ദേഹത്തിന്റെ ബിപി കുറയുന്നു, ലൈഫ് സപ്പോർട്ടിലാണ്.
ദൈവിക ഇടപെടലിനായി പ്രിയ കർത്തൃദാസനെ നമ്മുടെ കൃപയുള്ള കർത്താവിനോട് അപേക്ഷിക്കാം.