Powered by: <a href="#">Manna Broadcasting Network</a>
കോട്ടയം ബ്രദറൺ സഭാംഗവും സുവി ചാണ്ടപ്പിള്ള ഫിലിപ്പിന്റെ മകളുമായ കെസിയ ചാണ്ടപ്പിള്ള(38) ഇന്ന് 12 മണിക്ക് താൻ പ്രിയം വെച്ച കർത്താവിൻറെ സന്നിധിയിൽ ചേരുവാൻ ഇടയായി. പ്രിയ സഹോദരി കഴിഞ്ഞ ചില നാളുകളായി ശാരീരികമായ പ്രയാസങ്ങളുടെ കടന്നു പോവുകയായിരുന്നു. ഇന്നു പുലർച്ചെ ശാരീരിക പ്രയാസങ്ങളെ തുടർന്ന് മണർകാട് ബേസ് ഹോസ്പിറ്റൽ പ്രവേശിപ്പിക്കുകയും ഇന്ന് പകൽ 12 മണിക്ക് പ്രിയ മകളെ തൻ്റെ സന്നിധിയിലേക്ക് ചേർക്കുവാൻ കർത്താവിന് പ്രസാദമായി. ഭൗതികശരീരം മണർകാട് സെൻ്റ് മേരിസ് ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. സംസ്കാര ശുശ്രൂഷ പിന്നീട്.
ദുഃഖത്തിൽ ആയിരിക്കുന്ന ചാണ്ടപ്പിള്ള സഹോദരനെയും കുടുംബാംഗങ്ങളെയും ഓർത്ത് പ്രത്യേകം പ്രാർത്ഥിക്കുമല്ലോ.