Powered by: <a href="#">Manna Broadcasting Network</a>
അവൻ ശീലോവിലെ തിരുനിവാസവും താൻ മനുഷ്യരുടെ ഇടയിൽ അടിച്ചിരുന്ന കൂടാരവും ഉപേക്ഷിച്ചു. വാ. 60
- വരുവാനുള്ള തലമുറയോടു വാ.4/5
- അവയെ മറെച്ചുവെക്കാതെ
- നമ്മുടെ പിതാക്കന്മാർ നമ്മോടു പറഞ്ഞിരിക്കുന്നു
- നാം അവയെ കേട്ടറിഞ്ഞിരിക്കുന്നു
- പുരാതനകടങ്കഥകളെ
- യഹോവയുടെ സ്തുതിയും
- യഹോവയുടെ ബലവും
- യഹോവയുടെ അത്ഭുതപ്രവൃത്തികളും
- അവൻ യാക്കോബിൽ ഒരു സാക്ഷ്യം സ്ഥാപിച്ചു;
- യിസ്രായേലിൽ ഒരു ന്യായപ്രമാണം നിയമിച്ചു;
- അവയെ മറെച്ചുവെക്കാതെ
- അവയെ തങ്ങളുടെ മക്കളെ അറിയിപ്പാൻ കല്പിച്ചു
- വരുവാനുള്ള തലമുറ വാ.6/7
- അവയെ ഗ്രഹിച്ചു
- എഴുന്നേറ്റു
- തങ്ങളുടെ മക്കളോടറിയിക്കയും
- തങ്ങളുടെ ആശ്രയം ദൈവത്തിൽ വെക്കുകയും
- ദൈവത്തിന്റെ പ്രവൃത്തികളെ മറന്നുകളയാതെ
- അവന്റെ കല്പനകളെ പ്രമാണിച്ചുനടക്കയും
- കഴിഞ്ഞ തലമുറ വാ.8, 10, 11
- പിതാക്കന്മാരെപോലെ ശാഠ്യവും
- ദൈവത്തിന്റെ നിയമം പ്രമാണിച്ചില്ല
- അവന്റെ സാക്ഷ്യങ്ങളെ പ്രമാണിച്ചതുമില്ല. വാ. 56
- പിതാക്കന്മാരെപോലെ മത്സരവും വാ.8, 17
- അവരുടെ കൊതിക്കു മതിവന്നില്ല വാ. 30
- ന്യായപ്രമാണത്തെ ഉപേക്ഷിച്ചു നടന്നു.
- ഹൃദയത്തെ സ്ഥിരമാക്കാതെ
- ഹൃദയം അവങ്കൽ സ്ഥിരമായിരുന്നില്ല വാ.37
- ദൈവത്തെ പരീക്ഷിച്ചു വാ.18
- അവന്റെ പ്രവൃത്തികളെയും
- അവന്റെ അത്ഭുതപ്രവൃത്തികളെ വിശ്വസിച്ചതുമില്ല വാ. 32
- അവരെ കാണിച്ച അത്ഭുതങ്ങളെയും മറന്നു കളഞ്ഞു
- 4. ദൈവത്തോടു അവിശ്വസ്തമനസ്സുള്ളോരു
- നിയമത്തോടു അവർ വിശ്വസ്തത കാണിച്ചതുമില്ല. വാ.37
- ദൈവത്തിന്നു വിരോധമായി സംസാരിച്ചു വാ.19
- വായ്കൊണ്ടു അവനോടു കപടം സംസാരിക്കും വാ. 36
- നാവുകൊണ്ടു അവനോടു ഭോഷ്കുപറയും.
- അവരെ വിടുവിച്ച ദിവസവും അവർ ഓർത്തില്ല. വാ. 43
- പിന്നെയും പിന്നെയും ദൈവത്തെ പരീക്ഷിച്ചു; വാ. 41, 56 യിസ്രായേലിന്റെ പരിശുദ്ധനെ മുഷിപ്പിച്ചു. വാ. 41
- പിതാക്കന്മാരെപോലെ ശാഠ്യവും
- ദൈവിക പാപ ദണ്ഡനം
- യഹോവ അതു കേട്ടു കോപിച്ചു; വാ. 21
- തീ ജ്വലിച്ചു;
- കോപവും പൊങ്ങി.
- അവരുടെ നാളുകളെ ശ്വാസംപോലെയും അവരുടെ സംവത്സരങ്ങളെ അതിവേഗത്തിലും കഴിയുമാറാക്കി. വാ. 33
- അവരുടെ ഇടയിൽ തന്റെ കോപാഗ്നിയും ക്രോധവും രോഷവും കഷ്ടവും അയച്ചു; വാ. 49
- യിസ്രായേലിനെ ഏറ്റവും വെറുത്തു. വാ. 59
- കരുണയുള്ളവനാകകൊണ്ടു അവരെ നശിപ്പിക്കാതെ അവരുടെ അകൃത്യം ക്ഷമിച്ചു; വാ. 38
- തന്റെ കോപത്തെ പലപ്പോഴും അടക്കിക്കളഞ്ഞു വാ. 38
- ദൈവിക പരിഹാര പ്രക്രിയ വാ. 70-72
- അവൻ തന്റെ ദാസനായ ദാവീദിനെ തിരഞ്ഞെടുത്തു;
- ആട്ടിൻ തൊഴുത്തുകളിൽനിന്നു അവനെ വരുത്തി
- യാക്കോബിനെയും, യിസ്രായേലിനെയും മേയിക്കേണ്ടതിന്നു
- അവനെ തള്ളയാടുകളെ നോക്കുന്ന വേലയിൽനിന്നു കൊണ്ടുവന്നു.
- അവൻ പരമാർത്ഥഹൃദയത്തോടെ അവരെ മേയിച്ചു;
- കൈമിടുക്കോടെ അവരെ നടത്തി.