Powered by: <a href="#">Manna Broadcasting Network</a>
ട്രിവാൻഡ്രം ഗോസ്പൽ മീറ്റിന്റെ ആഭിമുഖ്യത്തിൽ മെയ് 1 രാവിലെ 9.30 മുതൽ 1.00 മണി വരെ തിരുവല്ല മെഡിക്കൽ മിഷൻ ഹോസ്പിറ്റൽ ഒരുക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പും കൗൺസലിംഗ് ക്രമീകരിച്ചിരിക്കുന്നു. പരിചയമുള്ള സമീപ വാസികളെയും അറിയിക്കുകയും ഏവരും കടന്നു വന്ന് പ്രയോജനപ്പെടുത്തണമേ.