അടിയന്തിര പ്രാർത്ഥനയ്ക്ക് | സുവി. കെ ജെ മത്തായി

തിരുവല്ല:  കരിക്കാട് ബ്രദ്റൺ സഭാംഗവും കാരമല സഭാ ശുശ്രൂഷകനുമായ സുവിശേഷകൻ കെ ജെ മത്തായി ബ്രെയിൻ സ്ട്രോക്കിനെ തുടർന്ന് തിരുവല്ല ടി എം എം ഹോസ്പിറ്റലിൽ ഐ സി യുവിൽ  അഡ്മിറ്റ് ആയിരിക്കുന്നു. ഇപ്പോൾ സംസാരശേഷി നഷ്ടപ്പെട്ട സ്ഥിതിയാണ് ഉള്ളത്. അടിയന്തരമായി ചില ഇഞ്ചക്ഷൻ ചെയ്യുന്നതിന് തന്റെ ശാരീരിക സ്ഥിതി അനുവദിക്കുന്നില്ല. മുമ്പും ഇതേപോലെ തനിക്ക് ഉണ്ടായിട്ടുണ്ട്. ഇപ്പോഴത്തെ സ്ഥിതി വളരെ പ്രയാസകരമാണ്. തന്റെ ഭാര്യയും ഒരുമാസം മുമ്പ് ഇതേ രോഗത്താൽ മെഡിക്കൽ മിഷനിൽ ആയിരുന്നു. ഇപ്പോൾ സൗഖ്യമുണ്ട് . സഹോദരന്റെ ഈ അവസ്ഥയിൽ ദൈവജനത്തിന്റെ സഹായവും അത്യന്താപേക്ഷിതമാണ്. സാമ്പത്തീക ബുദ്ധിമുട്ടുള്ള സഹോദൻ ആയതിനാൽ ദൈവജനത്തിന്റെ പ്രാർത്ഥനയോടൊപ്പം കഴിയുന്ന കൂട്ടായ്മകൾ അടിയന്തിരമായി നൽകുന്നത് യുക്തം ആണ്.

അക്കൗണ്ട് ഡീറ്റെയിൽസ്

കെ ജെ മത്തായി
അക്കൗണ്ട് നമ്പർ. 57005291605
Ifs code– SBIN007098
SBI Vennikulam branch

കൂടുതൽ വിവരങ്ങൾക്ക് :  കെ ജെ മത്തായി : 8156821048, സുവി. സി പി അനിയൻ:  9747824274

Comments (0)
Add Comment