സുപ്രീം കോടതി : ജനങ്ങൾക്ക് മതം തിരഞ്ഞെടുക്കുവാൻ സ്വാതന്ത്ര്യം

സുപ്രീം കോടതി : ജനങ്ങൾക്ക് മതം തിരഞ്ഞെടുക്കുവാൻ സ്വാതന്ത്ര്യം.

കഴിഞ്ഞ ദിവസം ജസ്റ്റിസ് രോഹിന്റ്ൺ എഫ് നരിമാന്റെ നേതൃത്വത്തിലെ ബഞ്ച് മതങ്ങളും അവയുടെ പ്രചരണവും പ്രാക്ടീസുകളും അവകാശങ്ങളാണെന്ന ഉറപ്പ് ഉണർത്തിച്ചു. 18 വയസ്സിന് മുകളിലുള്ള ഒരു പൌരനെ സംബന്ധിച്ച് തന്റെ മതം തീരുമാനിക്കേണ്ട അവകാശം ഉണ്ടെന്ന് ഓർപ്പിച്ചു. ഇന്ത്യൻ ഭരണ ഘടനയുടെ ആർട്ടിക്കൾ 25 അനുസരിച്ച് ഉള്ള മത സ്വാതന്ത്ര്യം അനുവർത്തിക്കാമെന്നും അപ്രകാരം ചെയ്യുന്നതിനെ ചോദ്യം ചെയ്യാനുള്ള അവകാശത്തെയും നരിമാൻ ചോദ്യം ചെയ്തു.

Comments (0)
Add Comment