കാഹളധ്വനി
കാലഘട്ടത്തിൻറെ ശബ്ദം

ഈസ്റ്ററിൽ ശ്രദ്ധിക്കേണ്ട മനോഹരമായ സന്ദേശം

റോമൻ പട്ടാളത്തിന്റെ കരാള ഹസ്തങ്ങളിൽ അമർന്നടങ്ങി, പീഡനങ്ങളുടെ നിലയില്ലാ ആഴങ്ങളിലൂടെ തന്റെ ശരീരം കടന്നു പോയ ആ ദുഃഖ വെള്ളി സന്തോഷത്തിന് കാരണമാകുമോ? പീഡനങ്ങളുടെ അങ്ങേയറ്റമായ മരണകയത്തിൽ മുങ്ങിയെങ്കിലും റോമൻ സാമ്രാജ്യത്തിന്റെ ബന്ധങ്ങളെ അഴിച്ചെറിഞ്ഞു വെച്ച കല്ലറയുടെ മുദ്ര പൊട്ടിച്ച് പുറത്തു വന്ന യേശുക്രിസ്തു സന്തോഷകാരണമാണ്. ഈ ഈസ്റ്ററിൽ ശ്രദ്ധിക്കേണ്ട മനോഹരമായ സന്ദേശം.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More