കാഹളധ്വനി
കാലഘട്ടത്തിൻറെ ശബ്ദം

വചനധ്വനി : ഡോ. കോശി മാത്യു, മുംബൈ

ആകുലതകൾ തിങ്ങി നിൽക്കുന്ന ഈ ജീവിത മരുഭൂയാത്രയിൽ തളരാതെ മുന്നേറുവാൻ ഉതകുന്ന തിരുവചന സന്ദേശം. ശുഭകരമായ ദൈവിക വാഗ്‌ദാനങ്ങളുടെ വെളിപ്പാട്. ഈ കലുഷിത ഭൂമിയിൽ സ്നേഹത്തോടും വിശ്വാസത്തോടും പ്രത്യാശയോടും സധൈര്യം സർവ്വ ശക്തന്റെ വരവിനെ നോക്കി പാർക്കുവാൻ ഉതകുന്ന ശക്തമായ സന്ദേശം കേൾക്കുവാൻ റേഡിയോമന്ന വേർച്വൽ പ്ലാറ്റ്ഫോമിൽ ഒരുക്കുന്ന പ്രത്യേക തിരുവചന സന്ദേശ സന്ധ്യ : വചനധ്വനി.

തിയതി : 01 /01 /2023

സമയം : 07:00PM – 08.30PM ((IST)

അവതരണം : സുവി. മനോജ് മാത്യു
ഗാനം: രാജു ജോർജ്ജ് & മജു എബി Maju Aby Joseph
സന്ദേശം : ഡോ. കോശി മാത്യു, മുംബൈ

വരുവിൻ!!!! ശ്രവിക്കുവിൻ!!!! അനുഗ്രഹം പ്രാപിക്കുവിൻ!!!

Zoom Meeting: https://us02web.zoom.us/j/82691530876
Meeting ID: 826 9153 0876 (No Passcode)

Live Available : www.radiomanna.live

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More