കാഹളധ്വനി
കാലഘട്ടത്തിൻറെ ശബ്ദം

ബ്രദർ എ എം ജോൺ : കർത്തൃസന്നിധിയിൽ

മുള്ളരിങ്ങാട്: മുള്ളരിങ്ങാട് ബ്രദറൺ സഭാംഗം,  അറക്കക്കുടിയിൽ ബ്രദർ എ. എം ജോൺ  ഇന്നലെ രാത്രി കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

ഭാര്യ: കുസുമം
മക്കൾ: ജോർജ്ജ്, പോൾ, ഡോളി, ഗ്ലാഡീസ്
കൂടുതൽ വിവരങ്ങൾ പിന്നാലെ…

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More