കാഹളധ്വനി
കാലഘട്ടത്തിൻറെ ശബ്ദം

Daivathin Sneham | Malayalam Christian Devotional Song | Alfie Jerald Thomas

Lyrics

ദൈവത്തിൻ സ്നേഹത്തിൻ ആഴമിത്

വർണ്ണിപ്പാൻ നാവിനാൽ ആവതില്ലേ

എത്രയോ ശ്രേഷ്ഠമാം തൻ കരുതൽ

എന്നെന്നും ഓർത്തിടും വൻ കൃപയാൽ (2)

 

കൃപയാൽ കൃപയാൽ (2)

നിത്യം സ്നേഹിച്ച സ്നേഹമിത്

കൃപയാൽ കൃപയാൽ (2)

എന്നിൽ പകർന്നൊരു ശക്തിയിത്

 

2. ആയിരം ആയിരം നന്മകൾ നാം

പ്രാപിച്ച നാളുകൾ ഓർത്തിടുമ്പോൾ

സാരമില്ലീ ക്ളേശം മാറിടുമേ

നാഥൻ അവൻ എന്നും കൂടെയുണ്ട്;-(2) കൃപ…

 

3. നിന്ദകൾ ഏറിടും വേളകളിൽ

പഴിദുഷി ഏറിടും നാളുകളിൽ

തകർന്നിടാതെ മനം കരുതുന്നവൻ താങ്ങിടും

നിത്യവും തൻ കരത്താൽ;-(2) കൃപ…

 

4. ഉറ്റവർ ഏവരും കൈവിടുമ്പോൾ

കൂട്ടിനവനെന്റെ കൂടെ ഉണ്ട്

മരണത്തിൻ താഴ്‌വര പൂകിടുമ്പോൾ

തെല്ലും ഭയം എനിക്കേശുകില്ല;- (2)കൃപ…

Daivathin snehathin aazhamithu

varnnippaan naavinaal aavathille

ethrayo sreshtamaam than karuthal

ennennum orthidum van krupayaal(2)

Chorus

Krupayaal krupayaal (2)

nithyam snehicha snehamithe

krupayaal krupayaal (2)

ennil pakarnnoru shakthiyithe

2. Aayiram aayiram nanmakal naam

praapicha naalukal orthidumpol

saramillee klesham maaridume

naathan avan ennum koodeyunde;-(2) krupa…

3. Ninnakal eridum velakalil

Pazhi-dushi eridum naalukalil

thakarnnidathe manam karuthunnavan

thangidum nithyavum than karathaal;-(2) krupa…

4. Uttavar evarum kaividumpol

koottinavanente koode-yunde

maranathin thaazhvara pookidumpol

thellum bhayam enikkeshukilla;-(2) krupa…

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More