കാഹളധ്വനി
കാലഘട്ടത്തിൻറെ ശബ്ദം

സോദരി സമാജം അടൂർ സെന്റർ

ദൈവഹിതമായാൽ അടൂർ സെന്റർ സോദരീ സമാജത്തിന്റെ അടുത്ത സമ്മേളനം 2022 ഡിസംബർ 10 (10/12/2022) ശനിയാഴ്ച നോർത്ത് കടമ്പനാട് ബ്രദറൺ സഭാ ഹാളിൽ വച്ച് രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ കർത്താവിലാശ്രയിച്ച് നടത്തുവനാഗ്രഹിക്കുന്നു. പ്രസ്തുത യോഗത്തിൽ വിവിധ ആത്മീക ശുശ്രൂഷകളോടൊപ്പം സദ്യ. 26, 27 അദ്ധ്യായങ്ങളിൽ നിന്നുള്ള ചോദ്യോത്തര പക്തികളും ഉണ്ടായിരിക്കുന്നതാണ്. ഈ യോഗത്തിന്റെ അനുഗ്രഹത്തിന്നായി പ്രാർഥിക്കുകയും തൽസമയതത് തന്നെ സഹോദരിമാർ വന്നു ചേരുകയും ചെയ്യണമെ.

സെക്രട്ടറി : ആൻസി ബിജു

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More