കാഹളധ്വനി
കാലഘട്ടത്തിൻറെ ശബ്ദം

പാപത്തിന്റെ ഭീകരത വ്യക്തമാക്കുന്ന സന്ദേശം

സുവി. ജോൺ കുര്യൻ

പാപം അതിന്റെ ശക്തിയും സ്വാധീനവും വരുത്തിയ വേർപാട് അത്  ഇന്നും വരുത്തുന്ന ദൈവത്തോടുള്ള വേർപാടിന്റെ ആകെത്തുക അതി ശക്തം വെളിപ്പെടുത്തുന്ന കാലിക പ്രസക്തമായ സന്ദേശം സുവി. ജോൺ കുര്യൻ കോട്ടയം കൺവെൻഷനിൽ പ്രസംഗിച്ചു. ദൈവജനത്തിനും കൂടിയിരുന്ന ഏവർക്കും സമരപ്പണത്തിന്റെ നിമിഷങ്ങളായിരുന്നു. പാപം വരുത്തുന്ന മാനുഷിക സംഘർഷങ്ങളും അവയുടെ അടിസ്ഥാന കാരണങ്ങളും വ്യക്തമാകുന്നതോടൊപ്പം യേശുക്രിസ്തു മുഖാന്തരമുള്ള വിടുതലിനെ വ്യക്തമാക്കുകയും ചെയ്തു.

Watch video 

 

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More