കാഹളധ്വനി
കാലഘട്ടത്തിൻറെ ശബ്ദം

തങ്കമ്മ ജോർജജ് – തത്സമയ സംപ്രേക്ഷണം

നിത്യതയിൽ ചേർക്കപ്പെട്ട അടൂർ – പരുത്തപ്പാറ (ഹെബ്രോൺ) ബ്രദറൺ സഭാംഗമായ സഹോദരി. തങ്കമ്മ ജോർജ്ജിന്റെ (കുണ്ടയത്ത് വീട്, നടയ്ക്കാവ്, വടക്കടത്ത്കാവ്) ശവസംസ്കാര ശുശ്രൂഷയുടെ വിവരങ്ങൾ

ശനിയാഴ്ച (03 /12 /2022) രാവിലെ എട്ടു മണിക്ക് ഭൗതികശരീരം ഭവനത്തിൽ കൊണ്ടുവരുന്നതാണ്. തുടർന്ന് ഭൗതിക ശരീരം അടൂർ – പരുത്തപ്പാറ ഹെബ്രോൺ ബ്രദറൺ സഭയുടെ കൺവെൻഷൻ ഹോളിലേക്ക് കൊണ്ടു പോകുന്നതുമാണ്. ഒമ്പതരയോടെ അടൂർ – പരുത്തപ്പാറ ബ്രദറൺ സഭയുടെ കൺവെൻഷൻ ഹാളിൽ ശുശ്രൂഷകൾ ആരംഭിക്കുന്നതും ഉച്ചക്ക് പന്ത്രണ്ടു മുപ്പതിന് അടൂർ – പരുത്തപ്പാറ ബ്രദറൺ സഭാ സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്.

അനുകൂലമായ കാലാവസ്ഥ ലഭ്യമാകേണ്ടതിനും വിവിധ സ്ഥലങ്ങളിൽ നിന്നും യാത്ര ചെയ്തുവരുന്ന പ്രിയപ്പെട്ടവർ ക്ഷേമത്തോടെ എത്തിച്ചേരേണ്ടതിനും ശുശ്രൂഷകൾ അനുഗ്രഹമായി തീരേണ്ടതിനും പ്രാർത്ഥനയിൽ ഓർക്കാം.

കുടുംബാഗങ്ങൾ :

ഭർത്താവ് : സഹോദരൻ . എബ്രഹാം ജോർജ്ജ്

മക്കൾ :
സഹോദരി. മേഴ്സി മാത്യു
സഹോദരി. ജെസ്സി സാം സഹോദരി. ഗ്രേസി സാബു
സഹോദരി. ബ്ലെസി മാത്യു സഹോദരി. ഫിൻസി ഷനു

മരുമക്കൾ :
സഹോദരൻ . മാത്യു വർഗീസ്
സഹോദരൻ . ശാമുവേൽ പി.ജെ
സഹോദരൻ . സാബു ജോർജ്
സഹോദരൻ . മാത്യു എബ്രഹാം
സുവിശേഷകൻ. ഷനു ശാമുവേൽ

കൊച്ചുമക്കൾ :
മിന്റോ, ലിന്റ
ഫെബ, ഫെബിൻ
സ്‌റ്റെഫി , സെബിൻ
ടീന , ബ്ലസൻ
ലിബ്‌ന ,ലിയ

ലൈവ് ടെലികാസ്റ്റിൻറെ ലിങ്ക് ഇതോടൊപ്പം ചേർക്കുന്നു.

Contact Number :- 0091 9447390553 ( സുവിശേഷകൻ. ഷനു ശാമുവേൽ
=======================

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More