കാഹളധ്വനി
കാലഘട്ടത്തിൻറെ ശബ്ദം

GOLD AGE 2022

40 വയസു മുതൽ തന്നെ
മടുപ്പില്ലാത്ത, ഒറ്റപ്പെടലില്ലാത്ത,
അവഗണിക്കപ്പെടാത്ത,
ഫലകരമായ വാർദ്ധക്യത്തിനായി എങ്ങനെ ഒരുങ്ങാം

ഓർമശക്തി കുറയാതിരിക്കാൻ ശ്രദ്ധിക്കേണ്ടതെന്തെല്ലാം ?
മാതാപിതാക്കളെ കരുതുവാൻ കുഞ്ഞുങ്ങളെ എങ്ങനെ പരിശീലിപ്പിക്കാം ?
മുതിർന്ന മാതാപിതാക്കളെ പരിചരിക്കുന്നവർ ഓർത്തിരിക്കേണ്ട കാര്യങ്ങൾ ?
നരച്ച തലയെ ബഹുമാനിക്കുന്നതിലുള്ള അനുഗ്രഹങ്ങൾ ?
കൊച്ചുമക്കൾ grand parents നൊപ്പം വളരുന്നതിലെ മാനസിക വളർച്ച

മലയാളത്തിൽ ഇതാദ്യമായി YMEF ഡാളസ് ഒരുക്കുന്നു

GOLD AGE 2022

നവംബർ 26 ശനി
ഇന്ത്യൻ സമയം രാത്രി 8 :30 ന്
(ഡാളസ് സമയം രാവിലെ 9 ന് )
Zoom Meeting ID: 813 0092 8658 | Passcode: 949461  Zoom Link

 

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More